ഈസ്റ്റേൺ റയിൽവേ ആക്ട് അപ്പ്രെൻടിസ് തസ്തികയിലേക്ക് 1201 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു :
തസ്തികയുടെ പേര് : ആക്ട് അപ്പ്രെൻടിസ്
ഒഴിവുകളുടെ എണ്ണം : 1201
യോഗ്യത : പത്താം ക്ലാസ്സ് , കൂടെ NCVT സർട്ടിഫിക്കറ്റ്
പ്രായപരിധി : ഉദ്യോഗാർത്ഥികൾക്ക് 15 വയസ്സ് തികഞ്ഞിരിക്കണം കൂടെ 24 വയസ്സ് തികയാനും പാടില്ല.
SC/ST/OBC വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അപേക്ഷ ഫീസ് : 100 രൂപ
SC/ST/OBC/PWBD/വനിതകൾ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല .
READ : വനിത ശിശു വികസന വകുപ്പിൽ ജോലി നേടാൻ അവസരം
എങ്ങനെ അപേക്ഷ സമർപ്പിക്കാം :
താൽപര്യവും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം ഓൺലൈൻ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
NOTIFICATION : DOWNLOAD HERE
WEBSITE : CLICK HERE
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑


0 Comments