ഇന്ത്യയിലെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്കായി ഏകദേശം 696 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു :
ഒഴിവുകളുടെ എണ്ണം : 696
ഒഴിവുകളുടെ പേരുകൾ : ഇക്കണോമിസ്റ്റ് , റിസ്ക് മാനേജർ , സ്റ്റ്റൈറ്റീഷ്യൻ , ക്രെഡിറ്റ് അനലിസ്റ്റ് , ക്രെഡിറ്റ് ഓഫീസേഴ്സ് , ടെക് അപ്പ്രഷ്യൽ , ഐ ടി ഓഫീസർ , മാനേജർ , സീനിയർ മാനേജർ .
നിയമന രീതി : കരാർ അടിസ്ഥാനതിലും , സ്ഥിര നിയമന വും ഉണ്ട് .
വിദ്യാഭാസ യോഗ്യത : ഡിഗ്രീ , പി ജീ
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ
തിരഞ്ഞെടുപ്പ് പ്രക്രിയ : ഓൺലൈൻ പരീക്ഷ/ഇൻ്റർവ്യൂ
അവസാന തീയതി : 5 മേയ് 2022
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത പ്ലസ് ടൂ,സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഓഫ് കേരളയിൽ വിവിധ ഒഴിവുകൾ


0 Comments