സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ വിവിധ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു :
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ITI
സ്റ്റൈപ്പൻഡ്: 6,000 രൂപ
എഞ്ചിനീയർ ടെക്നിക്കൽ സപ്പോർട്ട് (ലെവൽ 1)
ഒഴിവ്: 3
യോഗ്യത: പ്ലസ് ടു
സ്റ്റൈപ്പൻഡ്: 7,000 രൂപ
ജൂനിയർ സോഫ്റ്റ് വെയർ ഡെവലപർ ആൻഡ് വെബ് ഡെവലപർ
ഒഴിവ്: 2
യോഗ്യത: പ്ലസ് ടു
സ്റ്റൈപ്പൻഡ്: 7,000 രൂപ
IT ഡൊമസ്റ്റിക് ഹെൽപ്പ് ഡെസ്ക് അറ്റൻഡന്റ് കം എഞ്ചിനീയർ ടെക്നിക്കൽ സപ്പോർട്ട്
ഒഴിവ്: 3
യോഗ്യത: പ്ലസ് ടു
സ്റ്റൈപ്പൻഡ്: 7,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഏപ്രിൽ 28ന് നടക്കുന്ന ഇന്റർവ്യൂന് ഹാജറാവുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത പത്താം ക്ലാസ്സ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


0 Comments