AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് , കൊൽക്കത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
തസ്തികകളുടെ പേര് :
1.ടെർമിനൽ മാനേജർ,
2.DY. ടെർമിനൽ മാനേജർ-PAX,
3.ഡ്യൂട്ടി മാനേജർ-ടെർമിനൽ,
4. ജൂനിയർ എക്സിക്യൂട്ടീവ്ടെക്നിക്കൽ,
5. റാംപ് സർവീസ് ഏജന്റ്,
6. യൂട്ടിലിറ്റി ഏജന്റ്-റാംപ് ഡ്രൈവർ,
7. കസ്റ്റമർ ഏജന്റ്, ഹാന്റിമാൻ/ഹാന്റിവുമൺ
ഒഴിവുകളുടെ എണ്ണം : 604
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ SSC/ ഡിപ്ലോമ/ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം
ശമ്പളം: 17,520 - 75,000 രൂപ
അപേക്ഷ ഫീസ് :
SC/ ST/ ESM: ഇല്ല..
മറ്റുള്ളവർ : 500 രൂപ
പ്രായ പരിധി : 33 വയസ്സ്
തിരഞ്ഞെടുക്കൽ പ്രക്രിയ : സ്ക്രീനിംഗ് ,ഇൻ്റർവ്യൂ
അപേക്ഷ സമർപ്പിക്കേണ്ട രീതി : തപാൽ വഴി
എങ്ങനെ അപേക്ഷിക്കാം :
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 22 ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
Address :
HRD Department, Air India Premises,
AI Airport Services Limited
New Technical Area, GS Building,
Ground Floor, Kolkata: 700 052
(Landmark: NSCBI Airport / Opposite Airport Post Office)
PH: (033) 2569-5096.
NOTE : അപേക്ഷ ഫോം നോട്ടിഫിക്കേഷൻ ൻ്റെ കൂടെ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : ഫീൽഡ് ഓഫീസർ ആവാൻ അവസരം


0 Comments