Search

ഫീൽഡ് ഓഫീസർ ആവാൻ അവസരം/RUBBER BOARD FIELD OFFICER RECRUITMENT 2022/LATEST JOB VACANCIES IN KERALA

 


റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ തസ്തകയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 34

യോഗ്യത : ഡിഗ്രീ(അഗ്രികൾച്ചർ/ബോട്ടണി)

പ്രായപരിധി : 30 വയസ്സ്

ശമ്പളം : 34,800 വരെ

ആർക്കൊക്കെ അപേക്ഷിക്കാം : ഇന്ത്യാക്കാർക്ക്

നിയമന രീതി : എഴുത്ത് പരീക്ഷ,ഇൻ്റർവ്യൂ

അപേക്ഷ രീതി : ഓൺലൈൻ

അവസാന തീയതി : 2 മേയ് 2022

എങ്ങനെ അപേക്ഷിക്കാം

താൽപര്യവും യോഗ്യരുമായ ഉദ്യോഗാർഥികൾ ഒഫിഷ്യൽ വെബ്സൈറ്റ് വഴി നോട്ടഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം മേയ് രണ്ടാം തിയതിക്കുള്ളിൽ ഓൺലൈൻ ആയി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE

READ : എയർപോർട്ടിൽ ജോലി നേടാൻ അവസരം



Post a Comment

0 Comments