Search

യോഗ്യത പത്താം ക്ലാസ്സ്, ആശുപത്രിയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN HOSPITAL/LATEST JOB VACANCIES IN KERALA

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തിൽ നാലു സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഏപ്രിൽ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി ഓഫീസിൽ നൽകണം.

അപേക്ഷകർ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം.

എക്സ് സർവീസ്, മറ്റ് സായുധ സേന വിഭാഗങ്ങളിൽനിന്നും വിരമിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കും.

പ്രായപരിധി : അപേക്ഷകർക്ക് 30 വയസ് തികയുകയും 50 വയസിൽ അധികരിക്കാനും പാടില്ല.

യോഗ്യത : പത്താം ക്ലാസ്സ്

ഹാജരാക്കേണ്ടവ : തെരഞ്ഞെടുക്കപ്പെട്ടവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾ കോന്നി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.

READ : ഫിഷറീസ് വകുപ്പിൽ ജോലി നേടാൻ അവസരം



Post a Comment

0 Comments