Search

കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN KOCHI METRO/LATEST JOB VACANCIES IN KERALA

 


കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജൂനിയർ എഞ്ചിനീയർ (ഓട്ടോ CADസിവിൽ) തസ്തികയിൽ നിയമനം നടത്തുന്നു.

തസ്തികയുടെ പേര് : ജൂനിയർ എഞ്ചിനിയർ

ഒഴിവ്: 1

യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കൂടാതെ ഓട്ടോ CAD സർട്ടിഫിക്കേഷനും

നിയമന രീതി : സ്ഥിര നിയമനം

തിരഞ്ഞെടുപ്പ് പ്രക്രിയ : ഷോർട്ട് ലിസ്റ്റ്,ഇൻ്റർവ്യൂ

പരിചയം: 5 വർഷം

READ : 1625 ഒഴിവുകൾ, ജൂനിയർ ടെക്നീഷ്യൻ ആവാൻ അവസരം


പ്രായപരിധി: 35 വയസ്സ്

ശമ്പളം: 33,750 - 94,400 രൂപ

അപേക്ഷ ഫീസ് : ഇല്ല

അവസാന തിയതി : ഏപ്രിൽ 20 2022

അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ

എങ്ങനെ അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE


READ : ഇരുന്നൂറിൽ അധികം ഒഴിവുകൾ,ജോലി നേടാൻ അവസരം



Post a Comment

0 Comments