കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് , KSRTCയിലെ (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ടേഷൻ കോർപ്പറേഷൻ)വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ
യോഗ്യത :
1. ബിരുദം
2. അസോസിയേറ്റ് അംഗം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടഡ് അക്കൗണ്ടന്റ്സ്)
3. അസോസിയേറ്റ് അംഗം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്)
പരിചയം: 7 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 75,000 രൂപ
കോസ്റ്റ് അക്കൗണ്ടന്റ്
യോഗ്യത
1. ബിരുദം
2.അസോസിയേറ്റ് അംഗം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്)
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 65,000 രൂപ
ഇന്റേണൽ ഓഡിറ്റർ
യോഗ്യത
1. ബിരുദം
2. CA ഇന്റർ
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ
എഞ്ചിനീയർ (ഐടി, മീഡിയ & ന്യൂ മീഡിയ)
യോഗ്യത
1. B Tech
2. ഡിപ്ലോമ (കമ്മ്യൂണിക്കേഷൻ ഡിജിറ്റൽ മീഡിയ/ഡിജിറ്റൽ എഡിറ്റിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ വഴി
അവസാന തീയതി : മെയ് 6
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 6 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത പ്ലസ് ടൂ മുതൽ,ഹെൽത്ത് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം


0 Comments