ഈസ്റ്റേൺ റെയിൽവേയിൽ (ER) വിവിധ ഡിവിഷനുകളിലായി 2972 അപ്രന്റീസ് ഒഴിവുകൾ.
തസ്തികകളുടെ പേര് :
1.ഫിറ്റർ,
2.വെൽഡർ,
3. മെക്ക് (MV),
4.മെക്ക് (DsI),
5. മെഷിനിസ്റ്റ്,
6.കാർപെന്റർ,
7. പെയിന്റർ,
8.ലൈൻമാൻ (ജനറൽ),
9.വയർമാൻ,
10. Ref & AC മെക്ക്,
11.ഇലക്ട്രീഷ്യൻ, ടർണർ,
12.ഓയിൽ എഞ്ചിൻ ഡ്രൈവർ/P, 13.ബ്ലാക്ക്സ്മിത്ത്,
14.ഡീസൽ മെക്കാനിക്ക്
യോഗ്യത:
1. എട്ടാം ക്ലാസ്
2.പത്താം ക്ലാസ്
3. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ( NTC)
പ്രായം:
15 - 24 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് :
വനിത/ SC/ ST/ PwBD/ : ഇല്ല
മറ്റുള്ളവർ: 100 രൂപ
അവസാന തിയതി : മെയ് 10 2022
എങ്ങനെ അപേക്ഷിക്കാം :
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത പ്ലസ് ടൂ,ജൂനിയർ സ്റ്റെനോഗ്രാഫർ ആവാൻ അവസരം


0 Comments