കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ റിസർച്ച് ഇൻഹോമിയോപ്പതിയി ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ നിയമനം നടത്തുന്നു.
തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 18 - 27 വയസ്സ്
പോസ്റ്റ് ചെയ്യുന്ന സ്ഥലം: CCRH Hgs, NHRIMH കോട്ടയം
അപേക്ഷ ഫീസ് :
വനിത/ SC/ ST/ PH: ഇല്ല.
മറ്റുള്ളവർ: 300 രൂപ
തിരഞ്ഞെടുപ്പ് പ്രക്രിയ : എഴുത്ത് പരീക്ഷ
അവസാന തിയതി : മെയ് 10 2022
NOTE : അപേക്ഷ ഫോം നോട്ടിഫിക്കേഷൻ്റെ കൂടെ നൽകിയിട്ടുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ്10ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : യോഗ്യത പത്താം ക്ലാസ്സ് മുതൽ, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


0 Comments