Search

യോഗ്യത പത്താം ക്ലാസ്സ്, ശ്രീ ചിത്തിരയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN SREE CHITHRA

 


ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ടെക്നിഷ്യൻ -CSR തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

ഒഴിവ്: 2

യോഗ്യത & പരിചയം

1. പത്താം ക്ലാസ്

2. ITI ഇൻസ്ട്രമെന്റ് മെക്കാനിക്ക്സ്/ മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സ്

പരിചയം: 2 വർഷം

പ്രായപരിധി: 30 വയസ്സ് 

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,000 രൂപ

തിരഞ്ഞെടുപ്പ് പ്രക്രിയ : എഴുത്ത് പരീക്ഷ

ഇൻ്റർവ്യൂ തിയ്യതി : 12 MAY 2022

ഇൻ്റർവ്യൂ സമയം : 9 AM

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 12ന് നടക്കുന്ന ഇന്റർവ്യൂന് ഹാജരാവുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE

READ : ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം , 696 ഒഴിവുകൾ





Post a Comment

0 Comments