Search

സുപ്രീം കോടതിയിൽ ജോലി നേടാൻ അവസരം/JOB VACANCIES IN SUPREME COURT INDIA/LATEST JOB VACANCIES

 


ഇന്ത്യയുടെ സുപ്രീം കോടതിയിൽ വിവിധ വിഷയങ്ങളിലേക്കായി കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്ലേറ്റർ) തസ്തികയിൽ നിയമനം നടത്തുന്നു.

മലയാളം, തമിഴ്, കന്നഡ, മണിപ്പൂരി, അസമീസ്,ബംഗാളി, പഞ്ചാബി, നേപ്പാളി, മറാത്തി, ഗുജറാത്തി,തെലുങ്ക് തുടങ്ങിയ വിവിധ വിഷയങ്ങളിലായി ഒഴിവുകൾ

ഒഴിവുകളുടെ എണ്ണം : 25

അടിസ്ഥാന യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 2 വർഷം

പ്രായം: 18 - 32 വയസ്സ്

( SC/ ST/ OBC/ PH/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 44,900 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PH/ ESM: 250 രൂപ

മറ്റുള്ളവർ: 500 രൂപ

അവസാന തീയതി : മേയ് 14

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ : DOWNLOAD HERE

വെബ്സൈറ്റ് : CLICK HERE

READ : യോഗ്യത പത്താം ക്ലാസ്സ്, ശ്രീ ചിത്തിരയിൽ ജോലി നേടാൻ അവസരം






Post a Comment

0 Comments