Search

യോഗ്യത പത്താം ക്ലാസ്സ് മുതൽ, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു/LATEST JOB VACANCIES IN KERALA

 


എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി, ഡിഗ്രി, പ്ലസ് ടു, ഡിപ്ലോമ,ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/എം.കോം/ എം.ബി.എ (ഫിനാൻസ്, മാർക്കറ്റിംഗ്),ജി.എൻ.എം/ ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏപ്രിൽ 13ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

Phone : 0484 242 7494 , 0484 242 2452


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑

READ : കേരളത്തിലെ പതിനാല് ജില്ലകളിലും തൊഴിൽ അവസരങ്ങൾ



Post a Comment

0 Comments