കേരള പി എസ് സി കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക് / അക്കൗണ്ടന്റ്, കാഷ്യർ / ക്ലർക്ക്-കംഅക്കൗണ്ടന്റ് / || ഗ്രേഡ് അസിസ്റ്റന്റ്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,000 – 43,600രൂപ
അവസാന തീയതി : 18 മേയ് 2022
ഉദ്യോഗാർത്ഥികൾ 054/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 18 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : 336 ഒഴിവുകൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ ജോലി നേടാൻ അവസരം


0 Comments