ട്രാൻസ്ലാഷനൽ ഹെൽത്ത് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം : 33
ഒഴിവുകളുടെ പേര് :
1. സീനിയർ റിസർച്ച് ഫെല്ലോ
2. റിസർച്ച് നഴ്സ്
3. റിസർച്ച് ഓഫീസർ
4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
5. റിസർച്ച് ഓഫീസർ (ക്ലിനിക്കൽ)
6. ഫീൽഡ് അസിസ്റ്റൻ്റ്
7. ലാബ് അറ്റൻഡർ
8. അസിസ്റ്റൻ്റ് ഡാറ്റാ മാനേജർ
വിദ്യാഭാസ യോഗ്യത :
പ്ലസ് ടൂ / ഡിഗ്രീ / പി ജീ
പ്രായപരിധി : 18 - 40 വയസ്സ്
ശമ്പളം : 15,800 - 52,290 രൂപ
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ വഴി
അവസാന തീയതി : 6 മെയ് 2022
അപേക്ഷ ഫീസ് :
SC/ST/women - 118 രൂപ
മറ്റുള്ളവർ : 236 രൂപ
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയ ശേഷം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ : DOWNLOAD HERE
വെബ്സൈറ്റ് : CLICK HERE
READ : 186 ഒഴിവുകൾ ,ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൽ ജോലി നേടാൻ അവസരം


0 Comments