എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹാർഡ്‌വെയർ ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
ശമ്പളവും കൂടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു :
തിരുവനന്തപുരം : 2 ഒഴിവുകൾ
കൊല്ലം : 2 ഒഴിവുകൾ
പത്തനംതിട്ട : 2 ഒഴിവുകൾ
ആലപ്പുഴ : 2 ഒഴിവുകൾ
കോട്ടയം : 2 ഒഴിവുകൾ
ഇടുക്കി : 2 ഒഴിവുകൾ
എറണാകുളം : 2 ഒഴിവുകൾ
തൃശ്ശൂർ : 2 ഒഴിവുകൾ
പാലക്കാട് : 2 ഒഴിവുകൾ
മലപ്പുറം : 2 ഒഴിവുകൾ
കോഴിക്കോട് : 2 ഒഴിവുകൾ
വയനാട് : 2 ഒഴിവുകൾ
കണ്ണൂർ : 2 ഒഴിവുകൾ
കാസർഗോട് : 2 ഒഴിവുകൾ
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക.
ഫോൺ : 9961460563
ഇ മെയിൽ : info.fantasylocks@gmail.com
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑SHARE🛑
READ : യോഗ്യത പത്താം ക്ലാസ്സ് മുതൽ,എയർപോർട്ടിൽ ജോലി നേടാൻ അവസരം


0 Comments