Search

യോഗ്യത പത്താം ക്ലാസ്സ് മുതൽ എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം/LATEST JOB VACANCIES IN KERALA


 മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷൻ എഞ്ചിനീയർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റർ ധനകാര്യ സ്ഥാപനങ്ങളിലേക്ക് 

ബിസിനസ് എക്സിക്യൂട്ടീവുമാർ, ഓഫീസ് സ്റ്റാഫ്,കലക്ഷൻ എക്സിക്യൂട്ടീവുമാർ, സർകുലേഷൻ എക്സിക്യൂട്ടീവുമാർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

ഏപ്രിൽ 19ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ എസ്.എസ്.എൽ.സി, പ്ലസ്മ, ബിരുദം, ബി.കോം,ബി.ടെക്, എം.ബി.എ, പി.ജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തിൽ പങ്കെടുക്കാം.

ഫോൺ : 0483 273 4737

READ : 255 ഒഴിവുകൾ,ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ ജോലി നേടാൻ അവസരം

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑


Post a Comment

0 Comments