കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി (NWDA),വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ജൂനിയർ എഞ്ചിനീയർ (സിവിൽ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിംഗ്/തത്തുല്യം)
അഭികാമ്യം: ബിരുദം ( സിവിൽ എഞ്ചിനീയറിംഗ്/തത്തുല്യം)
ശമ്പളം: 35,400 - 1,12,400 രൂപ
ജൂനിയർ അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം ( കോമേഴ്സ്)
അഭികാമ്യം: 3 വർഷത്തെ പരിചയം
ശമ്പളം: 29,200 - 92,300 രൂപ
അപ്പർ ഡിവിഷൻ ക്ലർക്ക്
ഒഴിവ്: 1
യോഗ്യത: ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 25,500 - 81,100 രൂപ
സ്റ്റനോഗ്രാഫർ ഗ്രേഡ് II
ഒഴിവ്: 3
യോഗ്യത: പ്ലസ് ടു, സ്കിൽ (ഷോർട്ട് ഹാൻഡ്ടെസ്റ്റ് 80wpm കമ്പ്യൂട്ടറിൽ )
ശമ്പളം: 25,500- 81,100രൂപ
പ്രായം: 18 - 27 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് :
വനിത/ SC/ ST/ EWS: 500 രൂപ
മറ്റുള്ളവർ: 840 രൂപ
അവസാന തീയതി : മെയ് 23
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ
വെബ്സൈറ്റ് : https://nwda.cbtexam.in/
READ : 3614 ഒഴിവുകൾ,ONGCൽ ജോലി നേടാം


0 Comments