കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ,
മൾട്ടി ടാസ്കിംഗ് (പ്യൂൺ - നോൺടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC & CBN)
തസ്തികയിലേക്ക് പരീക്ഷ നടത്തുന്നു.
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ വകുപ്പുകൾ / ഓഫീസുകൾ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഭരണഘടനാ സ്ഥാപനങ്ങൾ/സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ മുതലായവയിലെ ഒഴിവുകളിലേക്കാണ് നിയമനം.
ഹവൽദാർ ഇൻ CBIC, CBN : 3603 അടക്കം ഏകദേശം 10,000ത്തിലധികം ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
READ : എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ
പ്രായം :
18 - 25 വയസ്സ് CBN ( ഡിപ്പാർട്ട്മെന്റ് റവന്യൂ)
18 - 27 വയസ്സ് CBIC ( ഡിപ്പാർട്ട്മെന്റ് റവന്യു)
(വിധവ/ SC/ ST/ OBC/ PwBD/ ESM തുടങ്ങിയ
സംവരണ വിഭാഗത്തിന് നിയമാനുസൃതമായ
വയസിളവ് ലഭിക്കും)
ഉയരം :
പുരുഷൻ: 157.5 cms
സ്ത്രീ: 152 cms
(ST വിഭാഗത്തിന് ഇളവ് ലഭിക്കും)
അപേക്ഷ ഫീസ് :
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30ന മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION : CLICK HERE
WEBSITE : CLICK HERE
Follow us on Facebook page for daily job updates : CLICK HERE TO JOIN
FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL: CLICK TO JOIN NOW
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
READ : യോഗ്യത പ്ലസ് ടൂ, ജൂനിയർ ലാബ് അസിസ്റ്റൻ്റ് ആവാം


0 Comments