Search

20,000 ഒഴിവുകൾ,ഫിഫ ലോകകപ്പിലേക്ക് വളണ്ടിയർമാരെ നിയമിക്കുന്നു/JOB VACANCIES IN FIFA WORLD CUP


 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 20,000 വളണ്ടിയർമാരെ നിയോഗിക്കുന്നു.

സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം,ഫാൻ സോൺ , ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങിയ 45 സ്ഥലങ്ങളിലേക്കാണ് നിയമനം.


യോഗ്യത: അറബി, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം

പ്രായം: 18 വയസ്സിന് മുകളിൽ

ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം.

APPLICATION LINK : CLICK HERE

READ : എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ

Follow us on Facebook page for daily job updates : CLICK HERE TO JOIN


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL : CLICK HERE TO JOIN


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

🛑MAXIMUM SHARE🛑




READ : 6000 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ വിവിധ ഒഴിവുകൾ


Post a Comment

0 Comments