ബ്രോഡ് കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻ്റ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും യോഗ്യതയും പ്രായപരിധി എന്നിവ ചുവടെ കൊടുക്കുന്നു :
1 . ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം - 3
പ്രായപരിധി - 45 വയസ്സ്
യോഗ്യത - 3 വർഷത്തെ ബി.ഫാർമ/ബി.ഫാർമ (ആയുർവേദം) കോഴ്സ്
അല്ലെങ്കിൽ
ആയുർവേദ ഫാർമസിയിൽ ഡിപ്ലോമ (2 വർഷത്തിൽ കുറയരുത് ) കൂടെ 5 വർഷത്തെ പരിചയം.
ശമ്പളം - 28,000
2 . പഞ്ചകർമ്മ ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം - 3
പ്രായപരിധി - 30 വയസ്സ്
യോഗ്യത - ഏതെങ്കിലും ഗവൺമെന്റിൽ ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായി കൂടെ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും കൂടെ ഒരു വർഷത്തെ പഞ്ചകർമ്മ ടെക്നീഷ്യൻ ജോലിയുള്ള പരിചയം.
ശമ്പളം - 24,000
3 . പഞ്ചകർമ്മ അറ്റെൻ്റെൻ്റ്
ഒഴിവുകളുടെ എണ്ണം - 9
പ്രായപരിധി - 30 വയസ്സ്
യോഗ്യത - അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ്സായി കൂടെ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും കൂടെ ആറ് മാസത്തെ പഞ്ചകർമ്മ തെറാപ്പിസ്റ്റ്/മസ്സർ പ്രവൃത്തി പരിചയം.
ശമ്പളം - 16,000
READ : യോഗ്യത അഞ്ചാം ക്ലാസ് മുതൽ, സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം
4 . ഗ്യാസ് മാണിഫോൾഡ് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45വയസ്സ്
യോഗ്യത - പ്ലസ് ടൂവും കൂടെ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ
കൂടെ 2 വർഷത്തെ പ്രായോഗിക പരിചയം
ശമ്പളം -
5 . പഞ്ചകർമ്മ ടെക്നീഷ്യൻ(ശലക്യ തന്ത്ര)
ഒഴിവുകളുടെ എണ്ണം - 3
പ്രായപരിധി - 30വയസ്സ്
യോഗ്യത - ഏതെങ്കിലും ഗവൺമെന്റ ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായി കൂടെ ഒരു വർഷത്തെ പഞ്ചകർമ്മ സർട്ടിഫിക്കറ്റ് കോഴ്സും കൂടെ ഒരു വർഷത്തെ പരിചയവും.
ശമ്പളം - 24,000
6 . ജൂനിയർ പ്രോഗ്രാം മാനേജർ(ടെക്നിക്കൽ)
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45വയസ്സ്
യോഗ്യത - ആയുഷിലെ ഏതെങ്കിലും എംബിഎ/എംപിഎച്ച് ബിരുദാനന്തര ബിരുദവും, കൂടെ കുറഞ്ഞത് 3 വർഷം പ്രവർത്തി പരിചയം.
നൈപുണ്യത്തിൽ പ്രവർത്തന പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും
ശമ്പളം - 50,000
7 . പഞ്ചകർമ്മ വൈദ്യ
ഒഴിവുകളുടെ എണ്ണം - 2
പ്രായപരിധി - 45വയസ്സ്
യോഗ്യത - എംഡി(പഞ്ചകർമ്മ)
ശമ്പളം - 75,000
8 . ജൂനിയർ ടെക്നീഷ്യൻ( ബ്ലഡ് ബാങ്ക്)
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45വയസ്സ്
യോഗ്യത - 10,+2, മെഡിക്കൽ ലബോറട്ടറി ടെക്നോളജി യിലെ ഡിപ്ലോമ ക്കൂടെ ഒരു വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം -
9 . ലാബ് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45വയസ്സ്
യോഗ്യത - a. സയൻസ് വിഷയത്തിൽ ഡിഗ്രിയും കൂടെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി യിലെ ഡിപ്ലോമ
അല്ലെങ്കിൽ
b. 10,+2, മെഡിക്കൽ ലബോറട്ടറി ടെക്നോളജി യിലെ ഡിപ്ലോമ ക്കൂടെ 4 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം -
10 . ഫിസിയോ തെറാപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45വയസ്സ്
യോഗ്യത - MPT ഡിഗ്രീ
അല്ലെങ്കിൽ തത്തുല്യമായ ഡിഗ്രി യൊ ഡിപ്ലോമയൊ
ശമ്പളം - 50,000
11 .മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്
ഒഴിവുകളുടെ എണ്ണം - 1
പ്രായപരിധി - 45 വയസ്സ്
യോഗ്യത - സയൻസ് വിഷയത്തിൽ ഡിഗ്രിയും കൂടെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി യിലെ ഡിപ്ലോമ
ശമ്പളം -
അപേക്ഷ സ്വീകരിക്കുന്ന രീതി : ഓൺലൈൻ
അപേക്ഷ ഫീസ് :
∆General - Rs.750/-
OBC - Rs.750/-
SC/ST - Rs.450/-
Ex-Serviceman - Rs.750/-
Women - Rs.750/-
EWS/PH - Rs.450/-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 17 ഏപ്രിൽ 2022
Notification : DOWNLOAD HERE
Website : CLICK HERE
READ : മലയാളം വായിക്കാനും എഴുതാനും അറിയാവുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം


0 Comments