Search

മണപ്പുറം ഫിനാൻസിൽ ജോലി നേടാൻ അവസരം/JOB VACANCIES IN MANAPPURAM FINANCE

 


പ്രമുഖ ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസ് വിവിധ ബ്രഞ്ചുകളിലേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ അടുത്തുള്ള മണപ്പുറം ബ്രാഞ്ചിലെ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.

ഒഴിവിൻ്റെ പേര് : ജൂനിയർ അസിസ്റ്റൻ്റ്, റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് .

പ്രായപരിധി : 25 വയസ്സ്

യോഗ്യത : ബിരുദം

സമയം : 9 am - 4 pm

തിയതി : ഏപ്രിൽ 16 നുള്ളിൽ അപേക്ഷിക്കണം.

ടോൾ ഫ്രീ നമ്പർ : 1800 420 2233

READ : യോഗ്യത പത്താം ക്ലാസ്സ് മുതൽ, വിവിധ ഒഴിവുകൾ


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑




Post a Comment

1 Comments

  1. i like this article, i want to more article in this topic

    By : FinanceTube

    ReplyDelete