കേരള സർക്കാരിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ വിവിധ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നു.
പാർട്ട് ടൈം സ്വീപ്പർ
ഒഴിവ്: 1
യോഗ്യത: അഞ്ചാം ക്ലാസ് വിജയിച്ചവരും പത്താം ക്ലാസ് വിജയിക്കാത്തവരും.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 8,200 - 13,340 രൂപ
READ : മലയാളം വായിക്കാനും എഴുതാനും അറിയാവുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം
മാനേജർ
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 10 വർഷം
പ്രായപരിധി: 30 - 35 വയസ്സ്
ശമ്പളം: 45,800 - 89,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Website : https://cmdkerala.net/
Follow us on Facebook page for daily job updates 👇
https://www.facebook.com/thristblogs/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://telegram.me/keralajobvacancies1
♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
READ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം


0 Comments