കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു :
ഒഴിവ്: 1
യോഗ്യത :
1. ബിരുദം (ബോട്ടണി)
2. വനയാത്രകൾ, ചെടികൾ പ്രചരിപ്പിക്കൽ, തൈകൾ നടൽ എന്നിവയിൽ പരിചയം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഫെല്ലോഷിപ്പ്: 19,000 രൂപ
READ : ഈസ്റ്റേൺ റയിൽവേയിൽ 1201 ഒഴിവുകൾ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 11
ഇൻ്റർവ്യൂ സമയം : രാവിലെ പത്ത് മണിക്ക്
സ്ഥലം : കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക :
നോട്ടിഫിക്കേഷൻ : https://www.kfri.res.in/noticeboard.asp?ID=1726
READ : യോഗ്യത അഞ്ചാം ക്ലാസ് മുതൽ, സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം


0 Comments