Search

വനിത ശിശു വികസന വകുപ്പിൽ ജോലി നേടാൻ അവസരം/JOB VACANCIES IN WOMEN'S CHILDREN'S DEVELOPMENT COOPERATION/LATEST JOB VACANCIES IN KERALA


 വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.

ഒഴിവിൻെറ പേര് : പ്രോഗ്രാം ഓഫീസർ

യോഗ്യത : സോഷ്യൽ വർക്കിൽ ഉള്ള ബിരുദാനന്തര ബിരുദം ,കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

നിയമന രീതി : എഴുത്ത് പരീക്ഷ , ഇൻ്റർവ്യൂ 

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 36,000 രൂപ

അവസാന തീയതി : ഏപ്രിൽ 12 2022

READ : യോഗ്യത അഞ്ചാം ക്ലാസ് മുതൽ, സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

• താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ

 “പ്രോഗ്രാം മാനേജർ,വനിത ശിശു വികസന വകുപ്പ്, ഐ സി പി എസ്, പൂജപ്പുര,തിരുവനന്തപുരം -12

എന്ന വിലാസത്തിൽ 12-04-2022 നു വൈകുന്നേരം 5 മണിക്കകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .

• അപേക്ഷാഫോറം wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 12ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

NOTIFICATION : DOWNLOAD HERE


READ : യോഗ്യത പത്താം ക്ലാസ്സ് മുതൽ, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻ്റ് ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



Post a Comment

0 Comments